എകരൂല്‍: കരുമല കപ്പുറം കണ്ണാര രാരോത്ത് പരേതനായ ബാലഗോപാലൻ കിടാവിന്റെ ഭാര്യ ശോഭന (67) നിര്യാതയായി. മക്കൾ: കെ.ആര്. ഹരീഷ്, ജ്യോതി. മരുമക്കൾ: മുരളീധരൻ നെടൂളി (നന്മണ്ട), സജിത (ചെറുവറ്റക്കടവ്). സഹോദരങ്ങൾ: നാരായണൻകുട്ടി നായർ, ശ്രീകുമാർ, പ്രസന്നകുമാരി, മനോജ് (ബി.ജെ.പി കൊടുവള്ളി മണ്ഡലം പ്രസിഡന്റ്), പരേതനായ സുരേഷ്കുമാർ. സഞ്ചയനം ബുധനാഴ്ച.