വടകര: പുതുപ്പണം കല്ലറക്കണ്ടിയിൽ ബാലകൃഷ്ണൻ (69) മുംബൈയിൽ നിര്യാതനായി. ഭാര്യ: പ്രഭ (പാറാൽ). മക്കൾ: അശ്വതി, അഖിൽ. സഹോദരങ്ങൾ: നാരായണി, ദാസൻ, ലീല, അച്യുതൻ, ശശീന്ദ്രൻ ,പരേതനായ ബാബു.