കരുവിശ്ശേരി: പടിഞ്ഞാറെ മൂളിപ്പാറയിൽ പരേതനായ കുട്ടന്റെ ഭാര്യ കുട്ടിമാളു (98) നിര്യാതയായി. മക്കൾ: സരസ്വതി, ലീല, ബാലകൃഷ്ണൻ (റിട്ട. കമേഴ്സ്യൽ സൂപ്പർവൈസർ, റെയിൽവേ), പ്രേമവല്ലി, അനിൽ കുമാർ (ഇലക്ട്രിക്കൽ കോൺട്രാക്ടർ), സുമതി. മരുമക്കൾ: പരേതനായ വൃത്തിശ്ശേരി ശ്രീധരൻ, പരേതനായ വളത്തിൽതൊടി ശ്രീധരൻ, ശൈലജ, അരവിന്ദാക്ഷൻ, ശ്രീമതി, സത്യചന്ദ്രൻ മക്കട. സംസ്കാരം 28ന് രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനം. സഞ്ചയനം വ്യാഴാഴ്ച.