മേപ്പയൂർ: വിളയാട്ടൂരിലെ കണിയാങ്കണ്ടി ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബിജു, ബിന്ദു, ബിജില, പരേതനായ ബിജീഷ്. മരുമക്കൾ: ഗോപി, ദിനേശൻ, അശ്വതി.