വടകര: അക്ലോത്ത് നടയിൽ മഠത്തിൽ പീടികയിൽ ഖദീജ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ മുസ്ലിയാർ. മക്കൾ: അബ്ദുൽ ഹമീദ് (ഖത്തർ), മുഹമ്മദ്, ബീവി, സഫിയ, ഹഫ്സത്ത്, സീനത്ത്. മരുമക്കൾ: പരേതനായ അബ്ദുറഹ്മാൻ, സഫിയത്ത്, അബ്ദുറസാഖ്, അബൂബക്കർ, അബ്ദുറഷീദ്.