മുടപുരം: ശാസ്തവട്ടം ശാന്തി നഗർ സിബി ഭവനിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ചെല്ലമ്മ (98) നിര്യായതായി. മക്കൾ: സുരേന്ദ്രൻ, സുശീല. മരുമക്കൾ. ജയശ്രീ, ബാബു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന്.