പത്തനാപുരം: വിളക്കുടി സ്നേഹതീരം കുടുംബാംഗം ഫാത്തിമാബീവി (78) നിര്യാതയായി. പത്തനാപുരം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്നേഹതീരത്തിൽ സംരക്ഷണത്തിനായി എത്തിക്കുകയായിരുന്നു.