കൊട്ടിയം: സിതാര ജങ്ഷനിൽ കാഞ്ഞിരംവിളവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വസുമതി (82) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ, സുധർമണി, സുരേഷ്ലാൽ, ഗീത. മരുമക്കൾ: ശുഭ, പരേതനായ വിമലൻ, അനിത, സുരേന്ദ്രബാബു.