അഞ്ചൽ: ഇടമുളയ്ക്കൽ ഭാഗ്യക്കുന്നിൽ ശ്രീ മന്ദിരത്തിൽ വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശ്രീലത, ജയശ്രീ. മരുമക്കൾ: ഹരികുമാർ, അഭിമന്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.