മൈനാഗപ്പള്ളി: കടപ്പ സൗമ്യയിൽ (പഞ്ചാക്ഷരി) ശശിധരൻപിള്ളയുടെ മകൻ സുജിത്ത്കുമാർ (40-എക്സൈസ് ഓഫിസ് ശാസ്താംകോട്ട) നിര്യാതനായി. മാതാവ്: ഗീത. ഭാര്യ: പ്രീത (വി.വി.എം.എൽ.പി.എസ്, മൈനാഗപ്പള്ളി) സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.