വട്ടിയൂർക്കാവ്: കുലശേഖരം പേട്ടവിള വീട്ടിൽ ശാന്ത (79- റിട്ട. ഓഫിസ് ഓഫ് ദ ജോയന്റ് ഡയറക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് തിരുവനന്തപുരം) നിര്യാതയായി. മക്കൾ: ലത, ബിന്ദു, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.