വർക്കല: കാപ്പിൽ കണ്ണമ്മൂട് ചാമക്കുഴിവിള വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (96) നിര്യാതയായി. മകൾ: ലളിത. മരുമകൻ: രാമകൃഷ്ണൻ (എക്സ്.സർവിസ്). സഞ്ചയനം ഏപ്രിൽ ഒന്നിന് രാവിലെ എട്ടിന്.