കല്ലറ: നെല്ലിടപ്പാറ തിരുമുടുമ്പില് കുടുംബാംഗം സരോജിനിയമ്മ (84) നിര്യാതയായി. മക്കള്‍: ശശികല, പ്രമീള, രൂപേഷ്രാജ്. മരുമക്കള്‍: ഗോപാലകൃഷ്ണന്, പ്രസന്നകുമാര്‍, രശ്മി എസ്. നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.