കിളിമാനൂർ: കാട്ടുംപുറം ബ്ലോക്കിൽ പുത്തൻവീട്ടിൽ വി. കരുണാകരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: രാജു, രമണൻ, രതീഷ്, ബോബൻ, ലതിക, ലത, സതി, മോളി. മരുമക്കൾ: രാജം, ഉഷ, ഷീജ, ബിന്ദു സുരേന്ദ്രൻ, മോഹനൻ, പരേതരായ മുരളി, ദയാശീലൻ.