കാട്ടാക്കട: അന്തിയൂർക്കോണം ദക്ഷിണയിൽ ലളിതകുമാരി (78) നിര്യാതയായി. ഭർത്താവ്: ബാലഗംഗാധരൻ നായർ. മക്കൾ: പ്രീത, പ്രിയ (ജി.എസ്.ടി വകുപ്പ്), പരേതരായ പ്രതിഭ, പ്രതീഷ്. മരുമക്കൾ: ജയഗോപാൽ (അധ്യാപകൻ), മുരളീധരൻ (മെഡിക്കൽ സ്റ്റോർ, തിരുമല). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.