കിളിമാനൂർ: പുതുമംഗലം മലയ്ക്കൽ കല്ലയിൽ വീട്ടിൽ ശാന്ത (63) നിര്യാതയായി. ഭർത്താവ്: പരേതനായ രത്നാകരൻ. മക്കൾ: ബാബുരാജ്, രഞ്ജു, മഞ്ജു. മരുമക്കൾ: സുരേഷ് (പൊലീസ്), വിനോദ്, ഷീല. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.