കിളിമാനൂർ: പോങ്ങനാട് തട്ടാകുന്നിൽ വീട്ടിൽ ബദറുദ്ദീൻ (69-വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുൽഫത്ത് ബീവി. മക്കൾ: ഷിയാസ്, ഷിമി, ഷിജുഖാൻ. മരുമക്കൾ: വഹീദ, സുനിൽ, സന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പോങ്ങനാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.