തിരുവനന്തപുരം: അക്ഷരവീഥി ജിസ്മിയിൽ (എ.വി.ആർ.എ-27) പരേതനായ രാമചന്ദ്രന്റെ ഭാര്യ പ്രസന്നകുമാരി (69) നിര്യാതയായി. മക്കൾ: ഡോ. സ്മിതമോൾ, ജിസ (അസി. പ്രഫ. മാർ ഗ്രിഗോറിയസ് ലോ കോളജ് തിരുവനന്തപുരം). മരുമക്കൾ: അഡ്വ. ദിലീപ്, ഗിരീഷ് (അക്കൗണ്ട്സ് ഓഫിസർ റബർ ബോർഡ്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.