വടക്കഞ്ചേരി: മണപ്പാടം റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മാളിയേക്കൽ വീട്ടിൽ ജോസിന്റെ ഭാര്യ മഞ്ജു ജോസ് (67) നിര്യാതയായി. പന്തലാംപാടം മേരിമാതാ എച്ച്.എസ്.എസിലെ റിട്ട. അധ്യാപികയാണ്. മക്കൾ: സിജി, പരേതനായ അനിൽ. മരുമകൾ: ജോബി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് തച്ചനടി ക്രൈസ്റ്റ് പള്ളിയിൽ.