പല്ലശ്ശന: ഒഴുവുപാറ നെടുവിളികളം പരേതനായ വേലായുധന്റെ മകൻ അപ്പുക്കുട്ടൻ (72) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: അരവിന്ദാക്ഷൻ, അനിൽ കുമാർ, അംബുജാക്ഷി, അജീഷ്, അംബരീഷ്. മരുമകൾ: വസന്ത, രഞ്ജിനി, ശിവദാസൻ, ശ്രുതി.