പല്ലശ്ശന: പല്ലാവൂർ അണ്ണക്കോട് വീട്ടിൽ പരേതനായ കൃഷ്ണൻ ചെട്ടിയാറുടെ ഭാര്യ കുഞ്ചമ്മാൾ (75) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ശിവകുമാർ, മാണിക്യൻ, ഗുരുവായൂരപ്പൻ, കുമാരി, രാജമ്മ, സുശീല, ജ്യോതി.മരുമക്കൾ: രമാദേവി, ശാന്തി, ലത, സുനിത, നടരാജൻ, രാജൻ, ചാമി, ഗുരുവായൂരപ്പൻ. സഹോദരങ്ങൾ: പാഞ്ചു, പാപ്പാകുട്ടി, ചാലാച്ചി, തങ്കം.