വടക്കഞ്ചേരി: ആരോഗ്യ വകുപ്പിലെ റിട്ട. ജില്ല മലേറിയ ഓഫിസർ വടക്കഞ്ചേരി നായർത്തറ കുന്നേങ്കാട് കളത്തിൽ വി.എൻ. രാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാധാമണി, ബാലസുബ്രഹ്മണ്യൻ (ഗ്രേഡ് എസ്.ഐ മംഗലംഡാം), രാജാനന്ദൻ (എ.എസ്.ഐ ആലത്തൂർ), ശെൽവരാജൻ (ഇറിഗേഷൻ വകുപ്പ് നെന്മാറ), സദാനന്ദൻ. മരുമക്കൾ: നടരാജൻ, രമണിചന്ദ്രിക, കവിത, പ്രിയ, ഭാഗ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.