തൊയക്കാവ്: പുളിച്ചാരം വീട്ടിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ ഹമീദ് (85) നിര്യാതനായി. ഭാര്യ: ശരീഫാ ബാനു. മക്കൾ: മനാഫ്, അബ്ദുറഹീം, ഇൽയാസ്, മെഹറുന്നിസ, സൗദ. മരുമക്കൾ: ഇഖ്ബാൽ, റഫീഖ്, ജമീല, ഷമീറ, നദീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തൊയക്കാവ് വടക്കേപള്ളി ഖബർസ്ഥാനിൽ.