തിരൂർ: പുത്തൻ മഠംകുന്ന് പുതുകുളങ്ങര പരേതനായ കൃഷ്ണന്റെ മകൻ സുരേഷ് കുമാർ (54) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: രജനി. മക്കൾ: അഭിജിത്ത്, അഭിനന്ദ്.