പെരിങ്ങോട്ടുകര: കുറ്റിക്കാട്ട് ക്ഷേത്രത്തിന് പടിഞ്ഞാറ് പുത്തൂര്‍ വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ സുശീല (71) നിര്യാതയായി. മക്കൾ: സുരേഷ്, മണികണ്ഠൻ, ശിവദാസൻ. മരുമക്കൾ: രജനി, ലക്ഷ്മി.