കൊടുങ്ങല്ലൂർ: പാലിയം തുരുത്ത് മങ്കാട്ടിൽ സുകുമാരൻ (88) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വത്സകുമാർ, (എക്സിക്യൂട്ടീവ് എൻജിനീർ, കെ.എസ്.ഇ.ബി, കണ്ണൂർ), ശ്രീലേഖ (അധ്യാപിക, കൊട്ടുവള്ളിക്കാട് ഹൈസ്കൂൾ, മാല്യങ്കര), എം.എസ്. വിനയകുമാർ (മേത്തല സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്). മരുമക്കൾ: ബിന്ദു ലാൽ (എസ്.എൻ.യു.പി സ്കൂൾ), സോഫിയ (െലക്ചറർ, ശ്രീനാരായണ കോളജ് കണ്ണൂർ), ബിന്ദു.