ഏങ്ങണ്ടിയൂർ: ഗവ. ആയുർവേദ ആശുപത്രിക്ക് പടിഞ്ഞാറ് തെക്കൻ തറവാട്ടിൽ പരേതനായ കേശവന്റെ മകൻ അശോകൻ (55) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: വിഷ്ണു, മുരളികൃഷ്ണ.