കൊണ്ടോട്ടി: തറയിട്ടാല്‍ സ്വദേശി പരേതനായ ചാലില്‍ കൂന്തല കുഞ്ഞിമുട്ടിയുടെ ഭാര്യ ആയിശക്കുട്ടി (90) നിര്യാതയായി. മക്കൾ: മമ്മദീസ, ശാഫി ഫൈസി, മൂസ, മുഹമ്മദ്കുട്ടി (കുട്ട്യാപ്പു), കുഞ്ഞീമ, ഫാത്തിമ. മരുമക്കള്‍: അബൂബക്കര്‍, മുഹമ്മദ്.