മലപ്പുറം: മേൽമുറി നൂറേങ്ങൽമുക്കിലെ പരി അലവി ഹാജി (75) നിര്യാതനായി. മക്കൾ: ഉസ്മാൻ, അബ്ദുൽ കരീം, അബ്ദുല്ലത്തീഫ്, മൈമൂന, ഹഫ്സത്ത്. മരുമക്കൾ: അബ്ദുൽ ഗഫൂർ, കോണോംപാറ, അബ്ദുറഹ്മാൻ കൊട്ടുക്കര, റെയ്ഹാനത്ത്, സാബിറ, ബിൻസിയ.