മേലാറ്റൂർ: കർക്കിടാംകുന്ന് കാളമ്പാറയിലെ കൊളക്കാട്ടിൽ അലവി (87) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ.മക്കൾ: മുഹമ്മദ് ബഷീർ, സക്കീർ മാസ്റ്റർ (ജി.എൽ.പി.എസ് ചുണ്ടോട്ട്കുന്ന്), ഷൗക്കത്തലി, റംലത്ത്, സുലൈഖ, ഉമ്മുൽ ബുഷ്റ. മരുമക്കൾ: ഉമ്മുകുൽസു ഐലക്കര, സാജിത കാളികാവ്, ഹബീബ കാളമ്പാറ, മുഹമ്മദ് എടത്തനാട്ടുകര, അബ്ദുൽ നാസർ എടക്കര, ഹംസപ്പ എടത്തനാട്ടുകര.