പറവണ്ണ: മുറിവഴിക്കൽ ശാന്തിനഗറിലെ തൊപ്പാരിയകത്ത് ഹംസക്കുട്ടി (84) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഷാഹിദ, ഷിഹാബ്, മുജീബ്, നസീമ, നസറുല്ല, ഇഖ്ബാൽ.മരുമക്കൾ: അലിക്കുട്ടി (വെട്ടം), അനീഷ (കൂട്ടായി), നാസിയ (ബി.പി അങ്ങാടി), ഖാലിബ് (വാൽക്കണ്ടി), സൈനബ (താനൂർ), സറീന (പൂക്കയിൽ). സഹോദരങ്ങൾ: ഉസ്മാൻ കുട്ടി, ആമിന ബീവി, പരേതരായ ബാപ്പു, അബൂബക്കർ, അബ്ദുല്ലക്കുട്ടി, ആയിശ ബീവി.