പറവണ്ണ: മുറിവഴിക്കൽ ശാന്തിനഗറിൽ താമസിക്കുന്ന ചേക്കുമരക്കാരകത്ത് കാവുങ്ങൽ സഫിയ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്തകത്ത് അബ്ദുല്ല. സഹോദരങ്ങൾ: സി.എം. അബ്ദുൽ ഹമീദ് (മുൻ അധ്യാപകൻ), അബ്ദുൽ മജീദ് (മുൻ താനൂർ എ.ഇ.ഒ ഓഫിസ് സൂപ്രണ്ട്).