തിരൂരങ്ങാടി: ന്യൂ സൗത്ത് സി.കെ. നഗർ പുത്തൻപീടിയേക്കൽ അബ്ദുൽ ഹമീദിന്റെ ഭാര്യ ഉമൈബാൻ (54) നിര്യാതയായി. മക്കൾ: നൗഷിദ, നാജിയ, റസീന, സൈനുന്നിസ, ഫാത്തിമ ഷെറിൻ. മരുമക്കൾ: മൊയ്തീൻ കുട്ടി ചെറുമുക്ക്, നവാസ് സി.കെ. നഗർ, സഹദ് ഓലപ്പീടിക, സൈഫുദ്ധീൻ തെന്നല.