പയ്യോളി: അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിന് സമീപം നങ്ങാരടി ശ്രീദേവി ടീച്ചര്‍ (ചിരുതേയി -94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍നായർ. മക്കള്‍: ഇമ്പവല്ലി ടീച്ചര്‍, വിജയന് (സൈനികൻ), ബാബുരാജ് (ബാലഗോകുലം കൊയിലാണ്ടി താലൂക്ക് അധ്യക്ഷൻ). മരുമക്കള്‍: അച്യുതന്നായര് (ഉള്ള്യേരി), തങ്കമണി (നടുവണ്ണൂര്‍), അജിത. സഹോദരങ്ങള്‍: പരേതരായ അച്യുതന്നായര്, ലക്ഷമിയമ്മ, ഗോവിന്ദന്‍നായര്‍, ഗോപാലന്നായര്.