മേപ്പയൂർ: കീഴ്പയ്യൂർ നാഗപള്ളി ചാലിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ലീല, ബാലകൃഷ്ണൻ, ശാന്ത. മരുമക്കൾ: കുഞ്ഞിരാമൻ (മുയിപ്പോത്ത്), ചന്ദ്രൻ (കൽപത്തൂർ), ശ്രീജ (പന്നിമുക്ക്). സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൽപത്തൂർ), പരേതരായ അമ്മാളു, ചെക്കോട്ടി (കൽപത്തൂർ).