കക്കോടി: മോരിക്കര വടക്കേ ഇളവന സുരേന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സുബിത, സുബീഷ്, സുജിത്. മരുമക്കൾ: രവി, സുജില, രമ്യ. സഹോദരങ്ങൾ: നളിനി, പരേതരായ ശ്രീധരൻ, ദേവകി. സഞ്ചയനം ബുധനാഴ്ച.