വില്യാപ്പള്ളി: അരയാക്കൂൽ താഴ തത്തംകുനി പ്രജീഷ് (41) നിര്യാതനായി. പിതാവ്: കുഞ്ഞിരാമൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: പ്രദീപൻ, മോളി (തിരുവള്ളൂർ).