കുന്ദമംഗലം: പെരിങ്ങൊളം ഒഴയാടി പാസാലയത്തിൽ ജിജി (45) നിര്യാതയായി. പെരിങ്ങൊളം അംഗൻവാടി അധ്യാപികയാണ്. ഭർത്താവ്: എം. സന്തോഷ് കുമാർ (സി.പി.എം കാരന്തൂർ എൽ.സി അംഗം). മക്കൾ: അബി (അധ്യാപകൻ എ.യു.പി.സ്കൂൾ കുന്ദമംഗലം), അബിശ്വതി (എൽഎൽ.ബി വിദ്യാർഥിനി).