മുക്കം: ആനയാംകുന്ന് മുണ്ടയിൽ അലവി (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുറഷീദ് സഖാഫി (എസ്.വൈ.എസ് കാരമൂല സർക്കിൾ ഫിനാൻസ് സെക്രട്ടറി), അസീസ് മുസ് ലിയാർ, ശരീഫ, നസീറ. മരുമക്കൾ: നൂറുദ്ദീൻ, ജാഫർ, ലുബ്ന, നസീറ.