മേപ്പയ്യൂർ: എളമ്പിലാട് കിഴക്കയിൽ വളപ്പിൽ താമസിക്കുന്ന പാറപ്പുറത്ത് പോക്കർ (87) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഫാത്തിമ, അമ്മത്, ഖദീജ, സുബൈദ, ബഷീർ, ഷക്കീർ, നസീമ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ (കുഴിമ്പിലുന്ത്), സൗദ, അഷറഫ് (പയ്യാളി), ഫാസിന, സക്കീന, ഗഫൂർ(വാല്യക്കോട്). സഹോദരങ്ങൾ: പാറപ്പുറത്ത് പക്രൻ ഹാജി, പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, മൊയ്തി ഹാജി, മൂസ്സ ഹാജി, അസ്സൈനാർ.