മാന്നാർ: മൂവാറ്റുപുഴ ആരക്കുഴ പുതിയേടത്ത് വീട്ടിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ഭാഗീരഥി അമ്മ (79)നിര്യാതയായി. മക്കൾ: വിനീത് കുമാർ (മുസാംബിക്,ആഫ്രിക്ക) ബിജീഷ്, പരേതനായ വിനോദ്. മരുമക്കൾ: മഞ്ജു വിനീത്, സാലി വിനോദ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മാന്നാർ കുട്ടമ്പേരൂർ ചേറുവള്ളേത്ത് വീട്ടുവളപ്പിൽ.