കണ്ണാടിപ്പൊയിൽ: ചങ്ങരോത്ത് കുന്നുമ്മൽ പരേതനായ ഉണ്ണീരി ചിരുതക്കുട്ടിയുടെ മകൾ കമല (63) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. സഹോദരങ്ങൾ: കുമാരൻ, ലക്ഷ്മി, പരേതനായ ബാലൻ.