പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് പള്ളിപ്പറമ്പിൽ അജയകുമാറിന്റെ ഭാര്യ മാലതി (ബിന്ദു-50) നിര്യാതയായി. മക്കൾ: രാഖി, അരുൺ. മരുമകൻ: ശ്രീജിത്ത്.