കൊടുവള്ളി: വാവാട് ഊരോപ്പറമ്പ് ജുമാ മസ്ജിദ് മുഅദ്ദിൻ തവനൂർ മജീദ് മുസ്ലിയാർ (53) നിര്യാതനായി. ഭാര്യ: സുലൈഖ കരുവമ്പൊയിൽ. മക്കൾ: ഇർഫാൻ, ഇത്ബാൻ, സ്വഫ് വാന, സൽഫാന. മരുമക്കൾ: ഷംസീർ കരുവമ്പൊയിൽ, റിഷാന തസ് ലി മണൽവയൽ, പരേതനായ സജീർ മുക്കം.