മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് വണ്ടകത്തിൽ അബ്ദുൽ റഷീദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാരിസ്, ബീമ, ഹാഷിം, സീനത്ത്. മരുമക്കൾ: നിസ, അൻസിൽ, സനൂജ, ശിഹാബ്.