ചെട്ടികുളങ്ങര: കൊയ്പള്ളി കാരാഴ്മ ഉച്ചിക്കൽ പടീറ്റതിൽ സതിയമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാർഗവൻ. മക്കൾ: കെ.ബി. പ്രേംജിത്, അഡ്വ. കെ.ബി. പ്രേംദീപ് (പെരുങ്ങാല സഹകരണ ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: ജോളി പ്രേംജിത്, ആശ പ്രേംദീപ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഏപ്രിൽ നാലിന് രാവിലെ ഏഴിന്.