കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കുളവക്കുകുനിയിൽ കാർത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: വത്സല, രവി, ഗീത (ജില്ല ആശുപത്രി, പാലക്കാട്), സുജാത, പരേതരായ രാജൻ, പ്രദീപൻ. മരുമക്കൾ: അനിരുദ്ധൻ പെരുവട്ടൂർ, അനിത രാജൻ, റീന, മുരളി. സഞ്ചയനം വ്യാഴാഴ്ച.