കായംകുളം: പുതിയവിള പറത്തറയിൽ (ഭീം ഭവനം) കേശവൻ (70) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: മഹേഷ്, ചന്തരൂ, പരേതനായ തമ്പുരാൻ. മരുമകൾ: അഖില.