വടകര: മാക്കൂൽ പീടിക അമ്പലപ്പറമ്പത്ത് അയിശു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: നഫീസ, പരേതനായ അബ്ദുറഹ്മാൻ. മരുമക്കൾ: ഖൗലത്ത്, പരേതനായ മൊയ്തു. സഹോദരങ്ങൾ: പരേതരായ മൂസ, അമ്മദ്.