നരിക്കുനി: പാറന്നൂർ മഠത്തിൽ മീത്തൽ ഇബ്രാഹിം (59) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഷംസീർ (വ്യാപാരി കോയമ്പത്തൂർ), ഷബീറ, ഷമീറ. മരുമക്കൾ: ബുഷ്റ, നയീം (മാനിപുരം), ശരീഫ് (നെടിയനാട്). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ അസീസ്, സുബൈദ, പാത്തുമ്മ.